സംസ്ഥാന സ്പോർട്സ് കൗണ്സിലിന് കീഴില് അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന എല്ലാ കായിക അസോസിയേഷനുകളിലും സമഗ്രമായ ഓഡിറ്റിങ് നടത്താൻ മന്ത്രി അടിയന്തര നിർദ്ദേശം നല്കി. വിവിധ സംഘടനകളുടെ പ്രവർത്തനങ്ങളെക്കുറിച്ച് കായികതാരങ്ങളില് നിന്നും പൊതുജനങ്ങളില് നിന്നും പരാതികള് വ്യാപകമായ പശ്ചാത്തലത്തിലാണ് കായിക വകുപ്പിന്റെ ഈ നിർണായക ഇടപെടല്.
ഒഴുക്കൻ മട്ടിലുള്ള മറുപടികള് നല്കി അസോസിയേഷനുകള് രക്ഷപ്പെടാതിരിക്കാൻ കൃത്യമായ ഘടനയോട് കൂടിയ ചോദ്യാവലിയാണ് വകുപ്പ് സ്പെഷ്യല് സെക്രട്ടറി സ്പോർട്സ് കൗണ്സിലിന് കൈമാറിയിട്ടുള്ളത്. ......
കൊച്ചി: മുന്നറിയിപ്പൊന്നുമില്ലാതെ കൊച്ചിയിലെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് യുഎസ് ആസ്ഥാനമായ കോറോ ഹെൽത്ത്. കമ്പനിയുടെ കൊച്ചി, കോഴിക്കോട് ഓഫീസുകൾ പ്രവർത്തനം അവസാനിപ്പിച്ചതോടെ ഏകദേശം 900 ജീവനക്കാർക്ക് ജോലി നഷ്ടമായി.
വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലിക്കെത്തിയ ജീവനക്കാരാണ് പിരിച്ചുവിടൽ വിവരം അറിയുന്നത്. ......
ദോഹ : ഇന്ത്യൻ പൗരന്മാർ വിദേശത്ത് നിന്ന് അപേക്ഷിക്കുന്ന പാസ്പോർട്ട് സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് വർധന പുനഃപരിശോധിക്കണമെന്നും പ്രവാസി ഇന്ത്യക്കാർക്ക് ബാധകമായ നിരക്കുകളിൽ കുറഞ്ഞത് 50 ശതമാനം കുറവ് വരുത്തണമെന്നും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും ഐ സി എഫ് ഇത് സംബന്ധിച്ച് നിവേദനം നൽകി.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധ്വാനിക്കുന്ന ദശലക്ഷക്കണക്കിന് പ്രവാസി ഇന്ത്യക്കാർ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ പ്രധാന ശക്തികളിലൊന്നാണ്. ......
തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് നികുതി വർധനയല്ല പരിഹാരമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ.......
പാലക്കാട്: ലഹരിക്കടത്ത് തടയാനുള്ള ‘ഓപ്പറേഷൻ തൂഫാൻ’ പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സംഭവത്തിൽ അറസ്റ്റിലായവരിൽ സൈനികനും. ലീവിൽ നാട്ടിലെത്തിയ സൈനികനുൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ......
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലും പസഫിക് മേഖലയിലും രൂപപ്പെട്ട ന്യൂനമർദ്ദങ്ങളും അറബിക്കടലിലെ ന്യൂനമർദ്ദ പാത്തിയും കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നും വടക്കൻ ജില്ലകളിൽ കൂടുതൽ മഴ ലഭിക്കാനിടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ......
കണ്ണൂർ: മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംഭവത്തെക്കുറിച്ചുള്ള തന്റെ ഭാഗം അവർ വിശദീകരിച്ചത്.
വീഡിയോയിൽ, മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച പരിശോധനയുടെ റിപ്പോർട്ടും ഹെലൻ പങ്കുവച്ചിട്ടുണ്ട്. ......
ന്യൂയോർക്ക്/ദോഹ: അമേരിക്കയിലെ ന്യൂയോർക്കിൽ സംഘടിപ്പിച്ച ഐക്യരാഷ്ട്രസഭയുടെ (UN) ഭീകരവിരുദ്ധ വാരത്തിൽ (United Nations Counter-Terrorism Week) ഖത്തർ പ്രതിനിധി സംഘം പങ്കെടുത്തു. ദേശീയ ഭീകരവിരുദ്ധ സമിതിയുടെ (National Counter-Terrorism Committee) നേതൃത്വത്തിലാണ് ഖത്തറിനെ പ്രതിനിധീകരിച്ച് സംഘം ന്യൂയോർക്കിലെത്തിയത്. ......
ദോഹ: ജി.സി.സി പെട്രോളിയം കോർപ്പറേഷൻ സമിതിയുടെ അടിയന്തര യോഗത്തിൽ ഖത്തർ പങ്കെടുത്തു. വീഡിയോ കോൺഫറൻസ് വഴി വ്യാഴാഴ്ചയായിരുന്നു യോഗം ചേർന്നത്.
ഖത്തറിനെ പ്രതിനിധീകരിച്ച് ഊർജ കാര്യ സഹമന്ത്രി എച്ച്.ഇ എൻജിനീയർ സാദ് ബിൻ ഷെരീദ അൽ കഅബി യോഗത്തിൽ പങ്കെടുത്തു. ......